സ്പര്‍ശ് പേള്‍ പ്രവര്‍ത്തനം തുടങ്ങി

News

കണ്ണൂര്‍: അടുക്കള, കുളിമുറി തുടങ്ങിയവയുടെ നിര്‍മാണത്തില്‍ ഫോസറ്റ് ഉപകരണങ്ങളുടെ ആവശ്യകത മുന്നില്‍ക്കണ്ട് കണ്ണൂരിൽ സ്പര്‍ശ് പേള്‍ പ്രവര്‍ത്തനം ഉത്പന്നങ്ങളുടെ വിതരണം തുടങ്ങി. ബിൽഡ് വേ മാര്‍ക്കറ്റിങ് ആണ് വിതരണക്കാർ.
സിസ്റ്റേണ്‍, സീറ്റ് കവര്‍, കാബിനറ്റ്, പിടിഎംടി ടാപ്, കണക്ഷന്‍ പൈപ്പുകള്‍, കിച്ചന്‍ സിങ്ക്, ഹെല്‍ത്ത് ഫോസെറ്റ്, സോപ്പ് ഡിസ്‌പെന്‍സര്‍ തുടങ്ങിയ വ്യത്യസ്ത ഉത്പന്നങ്ങളാണ് സ്പര്‍ശ് പേളിലുള്ളത്. ഫ്‌ളോഷീല്‍ഡ് പൈപ്പുകള്‍, ഫിറ്റിങ്‌സ് എന്നിവയും ഇപ്പോള്‍ പേള്‍ പ്രസിഷന്‍ ഉത്പാദിപ്പിക്കുന്നുണ്ട്.