മലപ്പുറത്തു വിദ്യാർത്ഥി മുങ്ങിമരിച്ചു

Local News

താനൂർ: താനൂർ ചീരാൻകടപ്പുറം സജീവ സുന്നിപ്രവർത്തകൻ ആണ്ടിക്കടവത്ത് കുഞ്ഞി മരക്കാരിൻ്റെ മകൻ മുഹമ്മദ് അനസ് 14 ഓമച്ചപ്പുഴ പെരിഞ്ചേരി ചാലക്കുളത്തിൽ മുങ്ങി മരിച്ചു.
വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓമച്ചപ്പുഴ മസ്ലക് വിദ്യാർഥിയാണ് അനസ്
മാതാവ് സുബൈദ
സഹോദങ്ങൾ മശ്ഹുദ് (മർകസ് മുത്വവലിൽ പഠിക്കുന്നു) ഹാരിസ്, റഈസ