മലമ്പുഴ ഡാമിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Crime Local News

പാലക്കാട്: മലമ്പുഴ ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം തിരച്ചിലിനൊടുവിൽ കണ്ടെത്തി. ഒറ്റപ്പാലം സ്വദേശി മണികണ്ഠനാണ് ഡാമിൽ മുങ്ങിമരിച്ചത്. ഇന്നലെ കുളിക്കാനിറങ്ങിയ യുവാവ് അപകടത്തിൽ പെടുകയായിരുന്നു.