സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

Keralam News

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുറഞ്ഞു. 22 കാരറ്റ് 916 സ്വർണ്ണത്തിന് ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 4775 രൂപയാണ് ഇപ്പോഴത്തെ വില. 22 കാരറ്റ് പവന് 38200 രൂപയാണ് ഇന്നത്തെ വില.

18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 3945 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു.