തേഞ്ഞിപ്പലം പോക്സോ കേസ് ഇരയുടെ ആത്മഹത്യ അന്വേഷണ ഉദ്യോഗസ്ഥനെ വെള്ളപൂശിയെന്ന പൊലീസ് റിപ്പോർട്ട്

Crime Keralam News

തേഞ്ഞിപ്പലം : തേഞ്ഞിപ്പലം പോക്സോ കേസ് ഇരയുടെ ആത്മഹത്യയിൽ അന്വേഷണ ഉദ്യോഗസ്ഥനെ വെള്ളപൂശിയെന്ന പൊലീസ് റിപ്പോർട്ട്. അന്നത്തെ സിഐ അലവിയെ രക്ഷപ്പെടുത്തുന്ന തരത്തിലാണ് രണ്ട് റിപ്പോർട്ടുകളും സമർപ്പിച്ചിട്ടുള്ളത് . രണ്ട് പരാതികളിലും ഇരയുടേയോ അമ്മയുടേയോ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ല എന്നതും പൊലീസിൻ്റെ കള്ളക്കളി തെളിയിക്കുന്നതാണ്.