ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ്; അപേക്ഷ ക്ഷണിച്ചു

Education India News

ദില്ലി: ഇന്ത്യൻ നേവി 50 എസ്എസ്‍സി ഓഫീസേഴ്സിന് (എക്സിക്യൂട്ടീവ് ബ്രാഞ്ച് – ഐടി) വേണ്ടിയുള്ള നേവൽ ഓറിയന്റേഷൻ കോഴ്സിലേക്ക് നിയമന വിജ്ഞാപനം പുറത്തിറക്കി. 2022 ജനുവരി 27 മുതൽ അപേക്ഷ നടപടികൾ ആരംഭിക്കും. ഫെബ്രുവരി 10 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഇന്ത്യൻ നേവിയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ joinindiannavy.gov.in. യിലൂടെ താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.