അട്ടപ്പാടിയിലെ മോഷണം : രണ്ടു പേർ പിടിയിൽ

Keralam News

പാലക്കാട്: അട്ടപ്പാടിയിലെ അ​ഗളിയിൽ അഞ്ച് സ്ഥാപനങ്ങളിൽ മോഷണം നടന്ന സംഭവത്തിൽ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. അഗളി സ്വദേശികളായ അഖിൽ , കൃഷ്ണൻ എന്നിവരാണ് പോലീസിന്റെ പിടിയിൽ . രണ്ടു പേരും മദ്യലഹരിയിലാണ്. ഇരുവരുടെയും ദൃശ്യങ്ങൾ മോഷണസമയത്ത് സിസിടിവിയിൽ പതിഞ്ഞിരുന്നു.