കാ​ട്ടു​പ​ന്നി​യെ ഇ​ടി​ച്ച് കാ​ര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു ; ഒരാൾ മരിച്ചു

Local News

കോ​ഴി​ക്കോ​ട്: കാ​ട്ടു​പ​ന്നി​യെ ഇ​ടി​ച്ചുണ്ടായ വാഹനാപകടത്തില്‍ ഒരു മരണം. കോ​ഴി​ക്കോ​ട് തൊ​ണ്ട​യാ​ട് ബൈ​പ്പാ​സി​ലാ​ണ് അപകടം നടന്നത്. ചേ​ള​ന്നൂ​ര്‍ ചി​റ്റ​ടി​പ്പാ​റ​യി​ല്‍ സി​ദ്ധി​ഖ് ആ​ണ് മ​രി​ച്ച​ത്. കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്.