ചെമ്മങ്കടവ് ഹോക്കി ലീഗിന് തുടക്കം

Local News Sports

ചെമ്മങ്കടവ് : മുഴുവൻ കുട്ടികളും ഹോക്കി കളിക്കുക എന്ന ഉദ്ദേശത്തോടെ ചെമ്മങ്കടവ് ദി ഫ്ലിക്ക് സ്പോർട്സ് ക്ലബ്ബും ഹോക്കി ഓൾഡ് പ്ലയേഴ്‌സും സങ്കടിപ്പിക്കുന്ന ചെമ്മങ്കടവ് ഹോക്കി ലീഗ് (സി.എച്ച്.എൽ) തൊയ്‌ബ ട്രാവെൽസ് എം.ഡി.യും സാംസ്‌കാരിക പ്രവർത്തകനുമായ ശ്രീ എം.പി. മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ കായിക അധ്യാപകൻ ഡോ: എം.എസ്. റസ്‌വി , ഹോപ്സ് ഭാരവാഹികളായ മുജ്‌തബ, മുർത്തല, നിസാം, ഫഹദ്, ഷറഫലി, മർസൂഖ്, ഉവൈസ് എന്നിവർ പങ്കെടുത്തു.

ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ വ്യത്യസ്ത കാറ്റഗറിയിലായി ഇരുപതോളം ടീമുകൾ പങ്കെടുക്കും