വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

Local News

മലപ്പുറം : മലപ്പുറം സർവ്വീസ് സഹകരണ ബാങ്കിന്റെ വാർഷിക ജനറൽ ബോഡി യോഗം പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പി ഹനീഫ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. മുംതസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്റ്റർമാരായ കെ.പി അഷ്‌റഫ്, സമദ് സീമാടൻ , നൗഷാദ് മുരിങ്ങേക്കൽ, ഖലീൽ കളപ്പാടൻ, സി.കെ. ഫൈസൽ, റഹീം മച്ചിൽ, കെ.രവീന്ദ്രൻ, പി.കെ. സീനത്ത് , കെ.ഫൗസിയ, സുഹറാബി എന്നിവർ പങ്കെടുത്തു.