സി.​ഐ.​എ​സ്‌.എ​ഫ്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശീ​ല​ന​ത്തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ വെ​ടി​യു​ണ്ട തലയിൽ പ​തി​ച്ച്‌ 11കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്

Crime India News

ചെ​ന്നൈ : സി.​ഐ.​എ​സ്‌.എ​ഫ്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശീ​ല​ന​ത്തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ വെ​ടി​യു​ണ്ട തലയിൽ പ​തി​ച്ച്‌ 11കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്. ത​മി​ഴ്നാ​ട്ടി​ലെ പു​തു​ക്കോ​ട്ടെ അ​മ്മാ​ച്ച​ത്ര​ത്താ​ണ് അപകടം നടന്നത്. വീ​ട്ടി​ലി​രു​ന്ന ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന പു​ക​ഴേ​ന്തി എ​ന്ന കു​ട്ടി​ക്കാ​ണ് അപകടം സംഭവിച്ചത്.

വീ​ടി​ന് നേ​ര്‍​ക്ക് വ​ന്ന​ രണ്ട് വെടിയുണ്ടകളിൽ ഒ​ന്ന് വീ​ടി​ന്‍റെ ചു​മ​രി​ല്‍ ത​റ​ക്കുകയും ര​ണ്ടാ​മ​ത്തേ​ത് കു​ട്ടി​യു​ടെ ത​ല​യി​ലും ത​റ​യ്ക്കുകയായിരുന്നു.

കു​ട്ടി​യെ ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്‌ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കുകയും തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റുകയും ചെയ്തു.