ക്രിക്കറ്റ് സംപ്രേഷണം ; ആമസോൺ പ്രൈം കരാർ ഒപ്പിട്ടു

International News Sports

ന്യൂസിലാന്റ് : ക്രിക്കറ്റ് സംപ്രേഷണം ആരംഭിച്ച് ആമസോൺ പ്രൈം ക്രിക്കറ്റ് ബോർഡുമായി കരാറൊപ്പിട്ടു .
പ്രൈം 2022 ജനുവരി 1 മുതൽ അവർ ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്തുതുടങ്ങും. ന്യൂസീലൻഡും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പരയാവും പ്രൈമിലെ ആദ്യ തത്സമയ ക്രിക്കറ്റ് സംപ്രേഷണം നടത്തും .