പ്രധിഷേധവുമായി യൂത് ലീഗ് ; കെ റെയിൽ ഓഫീസ് താഴിട്ട് പൂട്ടി

Keralam News Politics

മലപ്പുറം : മലപ്പുറം ജില്ലയിലെ കെ. റെയിൽ ഓഫീസ് താഴിട്ട് പൂട്ടി യൂത്ത് ലീഗ് പ്രതിഷേധം നടത്തി . പരപ്പനങ്ങാടിയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കാനിരുന്ന ഓഫീസാണ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടിയത്. അവിടെയുള്ള ജീവനക്കാരെ തടഞ്ഞു നിർത്തുകയും , ഓഫീസിന് അകത്തുകയറാൻ സമ്മധിക്കാതെയാണ് പ്രധിഷേധം നടത്തിയത് . തുടർന്ന് പൊലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു .