സ്നേഹതീരം റസിഡണ്ട് അസോസിയേഷൻ:ഈസ്റ്റർ – ചെറിയ പെരുന്നാൾ വിഷു കിറ്റ് വിതരണവും കലാ പരിപാടികളും നടത്തി

Local News

കാവിൻമൂല: ഈസ്റ്റർ ചെറിയ പെരുന്നാൾ വിഷു ആഘോഷത്തിന്റെ ഭാഗമായി സ്നേഹതീരം റസിഡണ്ട് അസോസിയേഷൻ കാവിൻമൂല (അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂൾ ഏറിയ) മുഴുവൻ മെമ്പർമ്മാർക്കും പച്ചക്കറികളും മറ്റും ഉൾപ്പെട്ട കിറ്റ് വിതരണം ചെയ്തു.
തുടർന്ന്,മഞ്ഞച്ചാറത്ത് പറമ്പ് മൈതാനിയിൽ കലാ പരിപാടികളും വെടിമരുന്നു പ്രയാഗവും സമ്മാനങ്ങളും വിതരണം ചെയ്തു.അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിം കമ്മിറ്റി ചെയർമാൻ ശ്രീ സി.കെ.അനിൽകുമാർ ഉൽഘാടനം ചെയ്തു. സ്വാഗതം ടി.ഒ. ശശിധരൻ പ്രസിഡണ്ട് എസ് ടി ആർ എ
അദ്യക്ഷൻ.കെ.രവീന്ദ്രൻ വൈസ് പ്രസിഡണ്ട് എസ് ടി ആർ എ
ആശംസ പി.വി.സുരേശൻ .സിക്രട്ടറി എസ് ടി ആർ എ സ്നേഹ ടീച്ചർ. പ്രസിഡണ്ട് വനിതാവേദി ദിനേശൻ പുത്തലത്ത് പങ്കജ പുരുഷോത്തമൻ,
ശ്രീനിവാസൻ,ഷിജിന ബാബുരാജ്,
വിജയൻ.കെ.സി,റീന,ബാലകൃഷണൻ,
ലളിത,ഷൈ മലത,എം.വി.അബ്ദുർ അസിസ്. നന്ദി ശ്രീലത.മുൻ മെമ്പർ അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് .