റോഡുകളുടെ പുനരുദ്ധാരണം :മലപ്പുറംമണ്ഡലത്തിൽ ഒന്നര കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി

Local News

മലപ്പുറം: മലപ്പുറം നിയോജക മണ്ഡലത്തിൽ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ട് , വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് എന്നിവയിൽ ഉൾപ്പെടുത്തി റോഡ് പുനരുദ്ധാരണ പ്രവൃത്തികൾക്ക് 1.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി. ഉബൈദുള്ള എം.എൽ.എ. അറിയിച്ചു.

ഭരണാനുമതി ലഭിച്ച റോഡുകൾ

തൂമ്പത്ത് യൂസുഫ് ഹാജി റോഡ് (5 ലക്ഷം ),
ആലത്തൂർ പടി -ചിറക്കൽ (5 ലക്ഷം ), കാഞ്ഞിരച്ചോല – അവിൽ തോട് (4 ലക്ഷം ),
കിഴക്കും പറമ്പ് – പഴയ തൊടിക രണ്ടാം ഘട്ടം (2 ലക്ഷം ), തെക്കും പാട് -എസ്. സി. കോളനി ശ്മശാനം (5 ലക്ഷം ), കോഴിശ്ശേരി – പാറക്കാട് റോഡ് പാർശ്വ ഭിത്തി സംരക്ഷണം (4 ലക്ഷം ), വെള്ളേങ്ങൽ മുക്ക് – ചെറുശോല (3 ലക്ഷം ),
കരുമാഞ്ചേരി പറമ്പ് – കൽക്കോരി കോൺഗ്രീറ്റ് (3ലക്ഷം )പെരിങ്ങോട്ടുപുലം റിംഗ് റോഡ്‌ (2.50 ലക്ഷം ),
പുളിയാട്ടുകുളം – പരീതൊടി – പടിഞ്ഞാറേക്കര (2.50 ലക്ഷം), ശാന്തി ഗ്രാമം – കാട്ടുചോല (3 ലക്ഷം), പാലക്കൽ – മുത്തപ്പായി കിണർ നടപ്പാത (4 ലക്ഷം) പുളിയാട്ടുകുളം – സ്മാർട്ട് റോഡ് (3 ലക്ഷം)
കുണ്ടുതോട് കടവ് പുനരുദ്ധാരണം (2.50 ലക്ഷം ), കാച്ചടിപറമ്പ് മദ്രസ – കൂരിയാട്ട് തൊടി (2.50 ലക്ഷം ), ചെറുവള്ളൂർ – അംഗൻവാടി – പാന്തൽ (5 ലക്ഷം ), വള്ളുവമ്പ്രം – മാങ്കാവ് (5 ലക്ഷം ),
പുല്ലത്ത് – കുമ്മാൾത്തൊടി- കാരാതടം (3 ലക്ഷം ), അമ്പലപ്പടി – മടത്തൊടു (3 ലക്ഷം ), പാലീരി ഈസ്റ്റ് പാത്ത് വേ (2 ലക്ഷം ), മലയൻ തൊടി നടപ്പാത (2 ലക്ഷം ), ടിപ്പു സുൽത്താൻ – പനക്കൽകുണ്ട് (5 ലക്ഷം ), സി. കെ. പടി – ആലുംകുന്ന് (5 ലക്ഷം ), വെള്ളച്ചാൽ – എലിയക്കോട് (6.50 ലക്ഷം ), ചെകിരിയൻ മൂച്ചി – കുഴിമട – പറമ്പൻ മാനു (3.50 ലക്ഷം )

ഇൻകെൽ എസ്റ്റേറ്റ് – പുറായ് നെടുമ്പോക്ക്
(5 ലക്ഷം ),
ഈരാമുട്ക്ക് – എണങ്ങാം പറമ്പ് റോഡ്‌ (5 ലക്ഷം),
മുടിക്കോട് – വടക്കുപറമ്പ് – പുഴക്കടവ് മൂന്നാം ഘട്ടം (5 ലക്ഷം ),
എടപ്പറമ്പ് – പാലക്കാട് (5 ലക്ഷം ),
മോങ്ങം -പാത്തിപ്പാറ (5 ലക്ഷം ),
കാരാപറമ്പ് – പന്നിക്കുഴി (5 ലക്ഷം ),
കാഞ്ഞിരം – തവളക്കുഴി (5 ലക്ഷം ),
ചീനിക്കൽ – പാപ്പാട്ടുങ്ങൽ (5 ലക്ഷം ),
മൂച്ചിക്കൽ – പുൽപ്പറ്റ റോഡ്‌ (5 ലക്ഷം )
വള്ളുവമ്പ്രം – തോടേമൂച്ചി റോഡ്‌ (5 ലക്ഷം )
ചോലക്കൽ – വലിയപറമ്പ് – മുണ്ടക്കോട് (5 ലക്ഷം),
ചെളൂർ – കുറുങ്കാട് റോഡ്‌ (5 ലക്ഷം )

പ്രവൃത്തികളുടെ സാങ്കേതിക അനുമതിയും ടെണ്ടർ നടപടികളും പൂർത്തീകരിച്ച് എത്രയും വേഗം പ്രവൃത്തികൾ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.

പണി പൂർത്തീകരിച്ച താഴെ പറയുന്ന പ്രവൃത്തികളുടെ ഉദ്ഘാടനം ഒക്ടോബർ ആദ്യവാരത്തിൽ നടത്തും .

മില്ലും പടി – പതിയമ്പാറ ,
പരിയാരം വെങ്ങാലൂർ വട്ടപ്പൊന്ത ,
ചിറ്റത്തുപാറ – പാറപ്പാടം
മോങ്ങം – ബൈപാസ്,
പി എച് സി – കുറ്റിപ്പുളി ,
മില്ലും പടി – കൊരങ്ങം തൊടുവിൽ , പലേക്കോട് – കുന്നക്കാട് , നെച്ചിക്കോട് – കുടപ്പനക്കാട്