ബൈക്കിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരിക്കെ മരണപ്പെട്ടു.

Local News

മഞ്ചേരി: ബൈക്കിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരിക്കെ മരണപ്പെട്ടു.
വട്ടപ്പാറ തുപ്പിലിക്കാട്ട് കുന്ന് പി.ടി.അബ്ദുറഹിമാന്റെ ( നാണി) മകൻ മുസ്തഫ (48) മരണപെട്ടു.
എട്ട് മാസങ്ങൾക്ക് മുൻപ് മണ്ണാർക്കാട് വെച്ച് റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്കിടിച്ച് പരിക്കേറ്റ് ആശുപത്രിയിലും വീട്ടിലുമായി ചികിൽസയിലായിരുന്നു. ഭാര്യ: റൈഹാനത്ത്. മക്കൾ: നാജിയ നസ്റിൻ, മുഹമ്മദ് നാജിബ്, മുഹമ്മദ് നാസിം, മുഹമ്മദ് നിഹാൽ, മുഹമ്മദ് നജാദ്, മരുമകൻ: മുഹ്സിൻ (പത്തപ്പിരിയം)