ട്രെയിന്‍ ഇടിച്ച് യുവാവ് മരിച്ചു

Local News

മലപ്പുറം: ട്രെയിന്‍ ഇടിച്ച് യുവാവ് മരിച്ചു. ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെ പുത്തന്‍പീടിക റെയില്‍വേ അണ്ടര്‍ ബ്രിഡ്ജിന് അടുത്ത് വെച്ച് തീവണ്ടി തട്ടി എക്‌സ്‌ചേഞ്ച് റോഡിലെ വാല്‍പ്പാശേരി പുറക്കാട്ട് നിഷാദ്(47) ആണ് മരിച്ചത് അച്ഛന്‍:സുരേന്ദ്രന്‍.അമ്മ:പങ്കജം. ഭാര്യ:ദിവ്യ.മക്കള്‍:അഭിനവ്,നക്ഷത്ര.സ ഹോദരങ്ങള്‍:മനീഷ,ജിഷ,സരിത, സതീശ്