പ്രവാസികള്‍ ദുരിത്തില്‍; കുവൈത്തിലേക്കുള്ള യാത്രനിരക്ക് വര്‍ദ്ധിപ്പിച്ച് വിമാന കമ്പനികള്‍

International News

കുവൈത്ത് അമിത വിമാന യാത്ര നിരക്ക് കാരണം പ്രവാസി മലയാളികള്‍ ആശങ്കയിലാണ്. ഒന്നരലക്ഷം ഉണ്ടായിരുന്ന യാത്ര നിരക്ക് ഇപ്പോള്‍ 70,000 രൂപയാണ്. മാസങ്ങളായി കുടുങ്ങി കിടക്കുന്ന സാഹചര്യത്തില്‍ ഈ യാത്ര നിരക്ക് കൊടുക്കാന്‍ സാധിക്കില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഇടപ്പെട്ട് പരിഹാരം കാണാനാണ് പ്രവാസിക്കള്‍ ആവിശ്യപ്പെടുന്നത്. അപ്പതിനായിരത്തോളം പ്രവാസിക്കളാണ് നാട്ടില്‍ കുടുങ്ങി കിടക്കുന്നത്. ഇന്ത്യയില്‍ നിന്ന് പ്രതിദിനം 7500 ആളുക്കളാണ് കുവൈത്തിലെക്ക് ഇപ്പോള്‍ യാത്ര ചെയ്യാന്‍ സാധിക്കുന്നത്. കൂടുതല്‍ വിമാന സര്‍വ്വീസുകളോ അല്ലെക്കില്‍ കൂടുതല്‍ യാത്രകാര്‍ക്ക് അനുമതി നല്‍ക്കണമെന്നും അവിശ്യപ്പെട്ടു.