കാലിക്കറ്റ് യൂണി വേഴ്‌സിറ്റിയില്‍ നിന്നും പി.എച്ച്.ഡി. നേടി

Education Keralam News

തേഞ്ഞിപ്പലം : കാലിക്കറ്റ് യൂണി വേഴ്‌സിറ്റിയില്‍ നിന്നും പി.എച്ച്.ഡി. നേടി. കാലിക്കറ്റ് യൂണി വേഴ്‌സിറ്റിയില്‍ നിന്നും ബോട്ടണി യില്‍ ഡോക്ടറേറ്റ് നേടിയ രശ്മി എസ്. ബോട്ടണി വിഭാഗം പ്രൊഫസര്‍ ഡോ. സന്തോഷ് നമ്പിയുടെ കീഴിലായിരുന്നു ഗവേഷണം പൂര്‍ ത്തിയാക്കിയത്. വാഷിങ്ടണും (യു.എസ്.എ.) ബ്രാട്ടിസ്ലാവയും (സ്ലോവാക്യ) ആസ്ഥാനമാക്കി പ്ര വര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ പ്ലാന്റ് ടാക്‌സോണമിയുടെ റിസര്‍ച്ച് ഗ്രാന്റിനും സ്‌കോട്ലാന്‍ഡിലെ എ ഡിന്‍ബര്‍ഗ് റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ന്റെ സിബാള്‍ഡ് ഫെല്ലോഷിപ്പിനും അര്‍ഹയായിട്ടുണ്ട്. തൃശൂര്‍-ചേലക്കര ശേഖരത്തില്‍ എസ്. രാമചന്ദ്രന്റെയും സത്യഭാമ യുടെയും മകളാണ്