തേഞ്ഞിപ്പലത്ത് വൻകുഴൽപ്പണ വേട്ട – യുവാവ് അറസ്റ്റിൽ

Breaking Crime Local News

തേഞ്ഞിപ്പലം: തേഞ്ഞിപ്പലത്ത് കുഴൽപ്പണ വേട്ട യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് അവിലോറ തടത്തിൽ റാഷിദ്(32)നെയാ ണ് തേഞ്ഞിപ്പലം പോലീസ് കാക്ക ഞ്ചേരിയ്ക്ക് സമീപം ചെട്ട്യാർമാടിൽ നിന്ന് പിടികൂടിയത്. കോഴിക്കോട് ഭാഗത്ത് നി ന്ന് ചെമ്മാട് ഭാഗത്തേക്ക് കാറിൽ കടത്തിയ 34,50,000 രൂപ (34 ലക്ഷത്തി അൻ പതിനായിരം രൂപ)യാണ് പോലീസ് പിടിച്ചെടുത്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാന ത്തിലാണ് കുഴൽപ്പണ വേട്ട നടത്തിയത്.