തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഏഴ് കിലോയോളം കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Crime Local News

തിരൂര്‍: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഏഴ് കിലൊ കഞ്ചാവ് കണ്ടെത്തി,കണ്ടെത്തിയത്.ശനിയാഴ്ച രാവിലെ 8.30 ന് എത്തിചേര്‍ന്ന കോയമ്പത്തൂര്‍ മംഗലാപുരം ഇന്റെര്‍സിറ്റി കംപാര്‍ട്ട്‌മെന്റെിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഏഴ് കിലോയോളം കഞ്ചാവും കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങളുമടങ്ങിയ ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.റെയില്‍ പോലീസ് അന്വേഷണമാരംഭിച്ചു
മലപ്പുറം എക്‌സൈസ് ഇന്റെലിജന്‍സും തിരൂര്‍ റെയിഞ്ച് എക്‌സൈസ് ഡിവിഷണല്‍ സെകൂരിറ്റി കമ്മീഷണറുടെ നേതൃത്രത്തിലുള്ള ക്രൈം പ്രിവന്‍ഷന്‍ ഡിറ്റക്ഷന്‍ സ്‌കോഡ് പാലക്കാടും തിരൂര്‍ ആര്‍ പി എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.ശനിയാഴ്ച രാവിലെ 8.30 ന്എത്തിചേര്‍ന്ന കോയമ്പത്തൂര്‍ മംഗലാപുരം ഇന്റെര്‍സിറ്റി കംപാര്‍ട്ട്‌മെന്റെിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഏഴ് കിലോയോളം കഞ്ചാവും കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങളുമടങ്ങിയ ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
ആര്‍ പി എഫ് എസ്.ഐ..കെ.എം.സുനില്‍കുമാര്‍,എ എസ്.ഐ.സജി അഗസ്റ്റ്യന്‍,കെ.വി ഹരിഹരന്‍,പ്രസന്നന്‍,സനീഷ്,സന്ദീപ്,
എക്‌സൈസ് അസിസ്റ്റന്‍ഡ് എക്‌സൈസ് ഇന്‍ക്‌സ്‌പെക്ടര്‍ വി.നൗഷാദ്,പ്രിവന്‍ീവ് ഓഫീസര്‍ പ്രഭുലചന്ദന്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രമോദ് വി.പി,വിനീഷ്,അനൂബ്,എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ രാജേഷ്‌കുമാര്‍…
എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്