മുജാഹിദ് സംസ്ഥാന സമ്മേളനം:ഖുർആൻ പഠന സീരീസിന്പ്രൗഢമായ തുടക്കം

കരിപ്പൂർ (വെളിച്ചം നഗർ) : വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന സന്ദേശവുമായി ഈ മാസം 15 മുതൽ 18 വരെ കരിപ്പൂർ വെളിച്ചം നഗരിയിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി നടക്കുന്ന ഖുർആൻ പഠന പരമ്പരക്ക് പ്രൗഢമായ തുടക്കം.സമ്മേളനത്തിന് കാതോർത്ത് ആവേശഭരിതരായ പ്രവർത്തകർ പല ഭാഗങ്ങളിൽ നിന്നായെത്തിയതോടെ പ്രഭാഷണ വേദിയും പരിസരവും ജനനിബിഢമായി.ഒട്ടേറെ സ്ത്രീകളും പരിപാടിക്കെത്തിയിരുന്നു. കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന ജന:സെക്രട്ടറി സി.പി. ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുർആനിൻ്റെ വിശ്വമാനവിക സന്ദേശം ഉൾകൊള്ളാനായാൽ […]

Continue Reading

മുസ്‌ലിംകളെ പ്രകോപിപ്പിക്കാമെന്നോ നിരാശപ്പെടുത്താമെന്നോ ആരും കരുതേണ്ട: കാന്തപുരം.മർകസ് സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി;കർമവീഥിയിലേക്ക് 479 സഖാഫി പണ്ഡിതർ

കോഴിക്കോട്: മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. ശുഭ്രവസ്ത്രധാരികളായ പതിനായിരങ്ങൾ സംഗമിച്ച സമ്മേളനത്തിൽ മർകസിൽ ഉന്നത പഠനം പൂർത്തിയാക്കി സേവനത്തിറങ്ങുന്ന 479 സഖാഫി പണ്ഡിതർക്ക് ബിരുദം സമ്മാനിച്ചു. ഇന്ത്യയിലെ പതിനാറു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ വർഷത്തെ ബിരുദദാരികൾ. സനദ് ദാന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംകളെ പ്രകോപിപ്പിക്കാമെന്നോ നിരാശരാക്കാമെന്നോ ആരും കരുതേണ്ടെന്നും മുസ്‌ലിംകളുടെ ന്യായമായ അവകാശങ്ങളുടെ ഒപ്പം […]

Continue Reading

ഹജ്ജ് യാത്രാ നിരക്ക് കൊള്ളക്കെതിരെ എയർപോർട്ട് മാർച്ച് താക്കീതായി

കൊണ്ടോട്ടി :കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് വിമാന യാത്രക്ക് കേരളത്തിലെ മറ്റ് രണ്ട് പുറപ്പെടൽ കേന്ദ്രങ്ങളായ കൊച്ചി ,കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള നിരക്കിനേക്കാൾ ഇരട്ടിയിലധികം വർധിപ്പിച്ച എയർഇന്ത്യ നടപടിക്കെതിരെ കേരള മുസ് ലിം ജമാഅത്ത് കരിപ്പൂർ വിമാനത്താവളത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് താക്കീതായി മാറി.ദേശീയപാത കൊളത്തൂർ വിമാനത്താവള ജംഗ്ഷനിൽ നിന്ന് ആരംഭിച്ച യാത്രയിൽ ആയിരങ്ങളാണ് അണിനിരന്നത്.സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലിയുടെ പ്രാർഥനയോടെ ആരംഭിച്ച മാർച്ചിന് കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുല്ല, സമസ്ത കേന്ദ്ര […]

Continue Reading

സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ മദ്രസകൾക്ക് അവധി.

തേഞ്ഞിപ്പലം: സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ മദ്രസകൾക്ക് അവധി. 28ന് ബാംഗ്ലൂരില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക ഉത്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് അവധി. വിദ്യാഭ്യാസ ബോര്‍ഡ് മദ്റസകള്‍ക്ക് 28,29 തിയ്യതി അവധി നല്‍കിയതി നാല്‍ സമസ്തക്ക് കീഴില്‍ പ്രവര്‍ ത്തിക്കുന്ന മദ്റസകളിലെ മുഴുവന്‍ അധ്യാപകരും സമ്മേളനത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് എസ്. കെ. ജെ. എം. സി. സി. നിര്‍ വാഹകസമിതി യോഗം ആവശ്യ പ്പെട്ട.പ്രസിഡണ്ട് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി […]

Continue Reading

ഏഴാമത് ഉസ്‌വ സമൂഹ വിവാഹം നടന്നു. നിര്‍ധനരായ അഞ്ച് പ്രാസ്ഥാനിക പ്രവര്‍ത്തകരുടെ ആശ്രിതരുടെ വിവാഹം നടത്തി

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റുമായിരുന്ന പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ വിയോഗ ദിനത്തോടനുബന്ധിച്ച് സുന്നി യുവജന സംഘം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉമറലി ശിഹാബ് തങ്ങള്‍ വെഡിംഗ് എയ്ഡ് (ഉസ്‌വ) ഏഴാമത് സമൂഹ വിവാഹം പാണക്കാട് ജുമാ മസ്ജിദില്‍ വെച്ച് നടന്നു. തെരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ അഞ്ച് പ്രാസ്ഥാനിക പ്രവര്‍ത്തകരുടെ ആശ്രിതരുടെ വിവാഹമാണ് സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി ഏറ്റെടത്തു നടത്തിയത്.എസ്.വൈ.എസ് സംസ്ഥാന […]

Continue Reading

ഭക്തിയെ ഉണ൪ത്തി ജീവിത ലക്ഷ്യത്തിലേക്കുള്ള മാ൪ഗം ഓർമ്മപ്പെടുത്തുന്നതാണ് ഓരോ ഉത്സവങ്ങളും : ശബരിമല മേൽശാന്തി പി.എ൯ മഹേഷ് നമ്പൂതിരി

ശബരിമല : ഭക്തിയെ ഉണ൪ത്തി ജീവിത ലക്ഷ്യത്തിലേക്കുള്ള മാ൪ഗമെന്തെന്ന് ഓ൪മ്മപ്പെടുത്തുകയാണ് ഓരോ ഉത്സവങ്ങളുടെയും പ്രധന ഉദ്ദേശ്യമെന്ന് ശബരിമല മേൽശാന്തി പി.എ൯. മഹേഷ് നമ്പൂതിരി പറഞ്ഞു. മണ്ഡലകാലം പൂർത്തിയാക്കി മകരവിളക്കിനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് ശബരിമല. എല്ലാ വർഷത്തെയും പോലെ ആചാരങ്ങളും ചടങ്ങുകളും നടത്തി ജനുവരി 15ന് അയ്യപ്പ ഭഗവാന് തിരുവാഭരണം ചാർത്തും. തുടർന്ന് നടക്കുന്ന ദീപാരാധന ഏറെ പ്രാധാന്യമുള്ളതാണ്. ഭക്തരെ സംബന്ധിച്ചിടത്തോളം മകരവിളക്ക് ദർശിക്കുക എന്നാൽ വലിയ അനുഭൂതിയാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

അദ്ധ്യക്ഷ സ്ഥാനത്ത് താൻ പോരെങ്കിൽ മാറ്റണം: ജിഫ്രി തങ്ങൾ

മലപ്പുറം: സമസ്ത മഹാൻമാർ സ്ഥാപിച്ച പ്രസ്ഥാനമാണെന്നും ഇതിന് നേതൃത്വം നൽകുന്നവർ അതിന് അർഹരല്ലെങ്കിൽ അർഹരായവരെ ആ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഞാൻ ഈ സംഘടനയുടെ പ്രസിഡന്റാണ്. എന്നെ ഇതിന് പറ്റില്ലെങ്കിൽ സ്ഥാനത്ത് നിന്ന് ഒഴിവാക്കണം. മറ്റുള്ളവരെ കൊണ്ടുവന്ന് ഈ സംഘടനയെ വളർത്താൻ ശ്രമിക്കണം. വല്ല പോരായ്മയും ഉണ്ടെങ്കിൽ സംഘടനക്ക് ഒരു പോറലും ഏൽക്കരുത്. നമ്മൾ ഭിന്നിച്ച് കൊണ്ട് സ്ഥാപനങ്ങൾ നശിപ്പിക്കരുത്. പുത്തൻ ആശയക്കാർക്കെതിരെ പ്രവർത്തിക്കുന്നവരാണ് നമ്മൾ. ഇതിൽ ആരും […]

Continue Reading

മഅദിന്‍ പ്രതിഭാ മീറ്റ് ശ്രദ്ധേയമായി

മലപ്പുറം : മഅദിന്‍ പ്രതിഭാ മീറ്റ് ശ്രദ്ധേയമായി.2023 ല്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്നതിന് മഅദിന്‍ അക്കാദമി സംഘടിപ്പിച്ച പ്രതിഭാ മീറ്റ് ശ്രദ്ധേയമായി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വഹിച്ചു.പുതുവര്‍ഷം വ്യക്തിപരമായും സാമൂഹികമായും ഒരുപാട് നേട്ടങ്ങള്‍ കൊയ്യാനാവണമെന്നും പുത്തന്‍ ചിന്തകളാല്‍ സമ്പന്നമാക്കാനും അനാവശ്യ തര്‍ക്കങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും അദ്ധേഹം പറഞ്ഞു.സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി മേല്‍മുറി […]

Continue Reading

സമസ്ത നൂറാം വാർഷികാഘോഷം പ്രഖ്യാപിച്ചു.ദേശീയ തലത്തിൽ മുസ്‌ലിം സാമുദായിക അസ്തിത്വം സംരക്ഷിക്കുന്ന പദ്ധതികൾ നടപ്പിലാക്കും: കാന്തപുരം

കാസർകോട്: മതേതര ജനാധിപത്യ രാഷ്ട്രത്തിന്റെ നിലനിൽപിനും പുരോഗതിക്കും സഹായകമാകുന്ന വിധത്തിൽ ഇന്ത്യയിലെ മുസ്ലിം സാമുദായിക അസ്തിത്വം സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികൾക്ക് രൂപം നൽകാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതൃത്വം നൽകുമെന്ന് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക സുന്നി സംഘടനകളുമായി ചേർന്നുള്ള യോജിച്ച പ്രവർത്തനങ്ങൾക്ക് സമസ്തയും ഓൾ ഇന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയും തുടക്കം കുറിച്ചിട്ടുണ്ട്. സമസ്ത നൂറാം വാർഷിക ആഘോഷങ്ങളുടെ പ്രഖ്യാപനം കാസർകോട് ഉദ്ഘാടനം […]

Continue Reading

ലോങസ്റ്റ് ഹാൻഡ്റിട്ടൻ ഖുർആൻമുഹമ്മദ് ജസീമിന് ഗിന്നസ് റെക്കോർഡ്

മലപ്പുറം :ലോകത്തിലെ ഏറ്റവും നീളമുള്ള ഖുർആൻ കയ്യെഴുത്തു കാലിഗ്രാഫി പ്രതി തയ്യാറാക്കിയതിനുള്ളലോങ്സ്റ്റ്ഹാൻഡ് റിട്ടൻ ഖുർആൻ കാറ്റഗറിയുടെ ഗിന്നസ് വേൾഡ് റെക്കോർഡ് പട്ടിക്കാട് ജാമിഅ നൂരിയ്യ രണ്ടാം വർഷ വിദ്യാർത്ഥി മുഹമ്മദ് ജസീമിന് ലഭിച്ചു.1106 മീറ്റർ നീളത്തിൽ ഖുർആൻ മുഴുവനും കൈ കൊണ്ട് എഴുതി തയ്യാറാക്കിയാണ് തിരൂരങ്ങാടി ചെറുമുക്ക് സ്വദേശിയായ ജെസീം ഈ നേട്ടംകൈവരിച്ചത് .ജാമിഅ നൂരിയ്യ അറബിക്ക് കോളേജിന് കീഴിൽ കോഴിക്കോട് വെച്ച് നടന്ന ഖുർആൻ പ്രദർശന വേദിയിലൂടെയാണ് ഗിന്നസ് അറ്റംറ്റിന്റെ ഔദ്യാഗിക കർമ്മങ്ങൾ പൂർത്തിയാക്കിയത്. പരിപാടിയിൽ […]

Continue Reading