മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു

Breaking Local News

മലപ്പുറം: മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു.എടക്കര വഴിക്കടവ് സ്വദേശി കമ്പളക്കല്ല് മാമൂട്ടില്‍ സുദീപ് (55) ആണ് ഞായറാഴ്ച സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചത്. ഭാര്യ: ബിജി. മക്കള്‍: ശ്രുതി, സോനു. മരുമകന്‍: വിനോദ്. സംസ്‌കാരം ഇന്ന് രണ്ടു മണിക്ക് കമ്പളക്കല്ല് വീട്ടുവളപ്പില്‍.