ട്രെയിൻ തട്ടി മരിച്ചു

Breaking Local News

പരപ്പനങ്ങാടി: ട്രെയിൻ തട്ടി മരിച്ചു. ചെട്ടിപ്പടി ശാന്തിറോഡിലെ ചാന്ത് വീട്ടിൽ ഷാജഹാൻ (49) ചേളാരിയിൽ നിന്നും ജോലി കഴിഞ്ഞ് വരവേ വൈകീട്ട് 8 മണിയോടെ വീടിന് സമീപത്ത് വച്ച് ട്രയിൻ തട്ടിമരിച്ചു.പരേതനായ കുഞ്ഞഹമദ് മുൻഷിയാണ് പിതാവ്. ഉമ്മ : അലീമ.ഭാര്യ: നജ്മുന്നിസ.മകൻ : ഷാൻ അഹമ്മദ്