വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങാൻ പലിശരഹിത വായ്‌പ

Breaking News

കോവിഡ് മൂലം വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ഓൺലൈൻ വഴി നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നതിനാൽ പടനാവിശ്യത്തിന്ന് ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാതെ ബുദ്ദിമുട്ടുകയായിരുന്നു ജില്ലയിലെ മിക്ക വിദ്യാർത്ഥികളും. ഇതിന്റെ ഭാഗമായി ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങുവാൻ വേണ്ടി രണ്ടുവർഷ കാലാവധിയുള്ള പലിശ രഹിത വാഴ്പ്പ ബാങ്കുകൾ വഴി നൽകാൻ തീരുമാനിച്ചു.ഇതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.


ജൂൺ 25 മുതൽ ജൂലൈ 31 വരെയാണ് വായ്‌പ്പാ നൽകുക. പരമാവധി പതിനായിരം രൂപയാണ് വാഴ്പ്പ നൽകുക.എന്നാൽ സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രം അപേക്ഷ്യയോടൊപ്പം നൽകേണ്ടതാണ്.ഫോൺ വാങ്ങിയതിന്റെ ബില്ല് ബാങ്കിൽ സമർപ്പിക്കണം.ഇരുപത്തിനാലു മാസഗഡുക്കളായി വാഴ്പ്പതുക തിരച്ചടക്കുകയും വേണം.എന്നാൽ ഈ കാലാവധിക്കുള്ളിൽ വാഴ്പ്പ തുക തിരിച്ചടച്ചില്ലങ്കിൽ പലിശ ഈടാക്കുകയും ചെയ്യും.