മലപ്പുറം: മലപ്പുറം തിരൂര്‍ വെട്ടം സ്വദേശി മസ്ക്കറ്റില്വെച്ചു മരണപ്പെട്ടു. വെട്ടം ഇല്ലത്തെ പടി ചമ്മലില്‍ രാജേഷ് (47) മസ്ക്കറ്റില്‍ വെച്ച് നിര്യാത
നായത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ഈശ്വരമംഗലം ശ്മശാനത്തില്‍. ഭാര്യ വിനീത. മക്കള്‍: അനന്ദു, അശ്വിന്. അമ്മ ചന്ദ്രിക.പരേതനായ താമിക്കുട്ടിയാണ് അച്ഛന്.സഹോദരങ്ങള്‍: റിജേഷ്, സാബു, ബിജു.