കോഴിക്കോട് എയർപോർട്ടിൽ വീണ്ടും സ്വർണം പിടികൂടി..

Keralam Local News

മലപ്പുറം : ദോഹയിൽ നിന്നും ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസ്സിൽ എത്തിച്ചേർന്ന കോഴിക്കോട് ഓമശ്ശേരി സ്വദേശി കമറുദ്ധീൻ (24) എന്ന യാത്രക്കാരനിൽ നിന്നും 883 ഗ്രാം തൂക്കo വരുന്ന സ്വർണം 3 കാപ്സ്യൂൾ രൂപത്തിൽ കണ്ടെത്തി കസ്റ്റംസ് പിടികൂടി . സ്വർണം വേർതിരിച്ചെടുക്കുന്ന പ്രവർത്തികളും വിശദമായ തുടരന്വേഷണവും കസ്റ്റംസ് ആരംഭിച്ചു