രചനാ മത്സരങ്ങളിൽ പങ്കെടുത്തവർക്കായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഒരുക്കിയ ബേപ്പൂർ സുൽത്താൻ്റെ നാട്ടിലേക്ക് യാത്രയുടെ ഫ്ലാഗ് ഓഫ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും ചേർന്ന് നിർവ്വഹിച്ചു.

News Videos

https://youtu.be/qG5w8luOFaU