പുതിയ ഹരിത നേതാക്കള്‍ വെറും പാവകളോ ?

അശ്വതി അനില്‍ എംഎസ്എഫ് ഹരിത പുതിയ  സംസ്ഥാന ഭാരവാഹികളെ  പ്രഖ്യാപിച്ചു. മുസ്ലിം ലീഗിന്റെയും എംഎസ്എഫിന്റെയും ഇച്ഛകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാകും പുതുതായി നേതൃത്വ നിരയിലേക്ക് കടന്നു വന്നതെന്ന് നിസംശയം പറയാനാകും.സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ഹരിതയിലെ നേതാക്കള്‍ പരാതി നല്‍കിയപ്പോള്‍ അതില്‍ ഒപ്പു വെയ്ക്കാതിരുന്ന പിഎച്ച് ആയിഷ ബാനുവിനെ തന്നെ പുതിയ പ്രസിഡണ്ട് ആക്കിയതും മറ്റെല്ലാവരെയും പുതിയ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയതും കൃത്യമായ അജണ്ടകളോടെയാവും. പുരോഗമന ആശയങ്ങളുള്ള സ്ത്രീ ശാക്തീകരണവും പ്രാതിനിധ്യവും ഉറപ്പു വരുത്തുന്ന ‘മോഡേണ്‍’ പാര്‍ട്ടിയാണ് […]

Continue Reading