സംസ്ഥാന മാസ്റ്റേഴ്‌സ് ഹോക്കിയില്‍ ചാമ്പ്യന്‍മാരായി മലപ്പുറം

News

മലപ്പുറം: കണ്ണൂരില്‍ വെച്ചുനടന്ന നാലാമത് സംസ്ഥാന മാസ്റ്റേഴ്‌സ് ഹോക്കി ടൂര്‍ണമെന്റില്‍ മലപ്പുറം ജേതാക്കളയി.ഫൈനലില്‍ കാണൂരിനെ പരാജയപെടുത്തിയാണ് കീരിട നേട്ടം.
ടീം അംഗങ്ങള്‍. പി.ടി.സിനാന്‍.(ക്യാപ്റ്റന്‍ ), മുജ്തപ്പ. പി കെ, മുസ്തഫ. കെ. ഷഫീഖ്. സി, സിദീഖ്. പി കെ. ജാഫര്‍ എന്‍ കെ., വഹാബ്.കെ എം, റഹീം. കെ
ഫഹദ് പി കെ, ഹകീം. പി, സഫുവാന്‍ എ, ഷറഫലി കെ പി, നൗഫല്‍. വി, ഉബൈദ്. പി. ഫഹദ്. പി കെ, നിസാം. പി.ടി, കോച്ച്. അസ്‌കര്‍. പി, മാനേജര്‍. സമീം. പി.കെ.