സമസ്ത കേന്ദ്ര മുശാവറ അംഗം കാടേരി മുഹമ്മദ്‌ മുസ്‌ലിയാർ അന്തരിച്ചു

Local News

മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം മലപ്പുറം മേൽമുറി ആലത്തൂർ പടി സ്വദേശി കാടേരി മുഹമ്മദ്‌ മുസ്‌ലിയാർ അന്തരിച്ചു. മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് 4.30ന് മേൽമുറി ആലത്തൂർപടി ജുമാ മസ്ജിദിൽ