20ഓളം പാക്കറ്റ് കഞ്ചാവുമായി യുവാവ് പിടിയില്‍..

Local News

മലപ്പുറം: മഞ്ചേരിയിൽ 20ഓളം പാക്കറ്റ് കഞ്ചാവുമായി യുവാവ് പിടിയില്‍.. വിദ്യാര്‍ത്ഥികള്‍ക്കും അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും വില്പനക്കായി കൊണ്ടുവന്ന 20 ഓളം പാക്കറ്റ് കഞ്ചാവുമായി യുവാവ് പിടിയിലായി. മുതുവല്ലൂര്‍ മുണ്ടക്കയം സ്വദേശി വല്ലാട്ടുചോല മിറാഷ് (34) ആണ് പിടിയിലായത്. വാഴക്കാട് കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വില്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചയോളമായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് കജടനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഴക്കാട് എസ് ഐ പ്രതീപിന്റെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

മഞ്ചേരിയിൽ വിദ്യാര്‍ത്ഥികള്‍ക്കും അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും വില്പനക്കായി കൊണ്ടുവന്ന 20 ഓളം പാക്കറ്റ് കഞ്ചാവുമായി യുവാവ് പിടിയിലായി. മുതുവല്ലൂര്‍ മുണ്ടക്കയം സ്വദേശി വല്ലാട്ടുചോല മിറാഷ് (34) ആണ് പിടിയിലായത്. വാഴക്കാട് കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വില്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചയോളമായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് കജടനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഴക്കാട് എസ് ഐ പ്രതീപിന്റെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.