പുല്‍പ്പറ്റ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സീതി സാഹിബ് അക്കാദമിയ്യ പാഠശാല സമാപനവും വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ സ്ഥാനാരോഹണവും നടത്തി.

Keralam Local News

പുൽപ്പറ്റ: പുല്‍പ്പറ്റ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കഴിഞ്ഞ ആറു മാസങ്ങളിലായി സംഘടിപ്പിച്ച പാഠശാല ഇലെയാണ് സമാപിച്ചത്. തുടര്‍ച്ചയായ ആറു മാസങ്ങളിലായി ആറു സെഷനുകളിലായാണ് പാഠശാല നടത്തിയത്. 50 പഠിതാക്കള്‍ വിജയകരമായി പാഠശാല പൂര്‍ത്തീകരിച്ചു. റഷീദ് വല്ലാഞ്ചിറ, റമീസ് വീമ്പൂര്‍ എിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ഇലെ നട സ്ഥാനാരോഹണ ചടങ്ങില്‍ വൈറ്റ് ഗാര്‍ഡിന്റെ ക്യാപ്റ്റനായി ഷാഫി പി യെ തെരഞ്ഞെടുത്തു. സ്ഥാനാരോഹണ ചടങ്ങില്‍ പുല്‍പ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിസി അബ്ദു റഹിമാനില്‍ നിും ഷാഫി പി ക്യാപ് ഏറ്റു വാങ്ങി.
ഇലെ പൂക്കൊളത്തൂര്‍ ലീഗ് ഓഫീസില്‍ നടന്ന സമാപന ചടങ്ങിന്റെ ഉദ്ഘാടനം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഒപി കുഞ്ഞാപ്പു ഹാജി നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് കെവി യാസര്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജന. സെക്ര’റി പിടി അബ്ബാസ്, ട്രഷറര്‍ റഷീദ് ടി.കെ, നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ എസ് അദ്‌നാന്‍, സലാം വളമംഗലം, പാഠശാല കോഡിനേറ്റര്‍ ഹൈദര്‍ ടികെ, നൗഷാദ് പി, സിദ്ധീഖ് തുടങ്ങിയവര്‍ സംസാരിച്ചു.