ജവാൻ പുനർനിർമ്മാണം ഇന്നില്ല

Keralam News

തിരുവല്ല: ജവാൻ റമ്മിന്റെ നിർമ്മാണ കേന്ദ്രമായ ട്രാവൻഗൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ഇന്ന് മദ്യം ഉണ്ടാക്കുന്നത് തുടങ്ങില്ല. എക്സൈസ്, ബിവറേജ്, ലീഗൽ മെട്രോളജി, പോലീസ് എന്നിങ്ങനെയുള്ള വകുപ്പ് ഉദ്യോഗസ്ഥരുടെ സംഗം പരിശോധിച്ചതിനു ശേഷം മാത്രമേ ഇതിനൊരു തീരുമാനം ഉണ്ടാവുകയുള്ളൂ.

ഇന്ന് ജാവൻറെ നിർമാണം തടങ്ങുന്നരിച്ചതിനെ തുടർന്ന് തൊഴിലാളികൾ ജോലിക്ക് വരികയും അവരെ തിരിച്ചയക്കുകയും ചെയ്തു. ഇതിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പുളിക്കീഴ് എസ്എച്ച്ഒ സ്ഥലം മാറി പോയതിനെ തുടർന്ന് പ്രതികളായ ആളുകളെ കസ്റ്റഡിയിൽ വാങ്ങാനുള്ള തീരുമാനം വൈകുന്നുണ്ട്.

ഇനി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത് പുതിയ അന്വേഷണ ഉദ്യോഗസ്ഥർ കേസ് പേടിച്ച് മനസിലാക്കിയതിനു ശേഷമായിരിക്കും. ട്രാവൻഗൂർ ഷുഗേഴ്‌സിൽ ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനി പരിശോധന നടത്തുകയാണ്.