ചലച്ചിത്ര സംവിധായകൻ ലാൽ ജോസിന്റെ അമ്മ അന്തരിച്ചു

Breaking News

പാലക്കാട്‌ :ചലച്ചിത്ര സംവിധായകൻ ലാൽജോസിന്റെ അമ്മ ലില്ലി ജോസ് (83)ഇന്ന് പുലർച്ചെ 4 മണിക്ക് അന്തരിച്ചു ഒറ്റപ്പാലം എൽ എസ് എൻ ജി എച് എസ് എസ് ഹിന്ദി അധ്യാപിക ആയിരുന്നു.. സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് ഒറ്റപ്പാലം,തോട്ടക്കര സെന്റ് ജോസഫ് പള്ളിയിൽ വെച്ച് സംസ്കരിക്കും