കോപ്പഅമേരിക്ക,യൂറോകപ്പ്;വിജയികളെ പ്രവചിക്കുന്നവർക്ക് രണ്ടു ലിറ്റർ പെട്രോൾ സമ്മാനം

Breaking News

ഫുട്ബാൾ ആവേശത്തെ വാനോളം ഉയർത്തിപ്പിടിക്കുന്ന നാട്ടിൽനിന്ന് ഫുട്ബാൾ ആവേശത്തെ പ്രധിഷേധത്തിന്റെ സ്വരമാക്കി മാറ്റി മലപ്പുറം പുലാമന്തോൾ ഡി.വൈ.എഫ്.ഐ മേഖലാകമ്മറ്റി. കോപ്പഅമേരിക്ക,യൂറോകപ്പ് വിജയികളെ പ്രവചിക്കുന്നവർക്ക് വേണ്ടി രണ്ടുലിറ്റർ പെട്രോൾ അല്ലങ്കിൽ ഡീസൽ സമ്മാനമായി നൽകുകയാണ്.

ലോകകപ്പ് ഫുട്ബാൾ ആവേശം നെഞ്ചേറ്റിയ നാടുകൂടിയാണ് മലപ്പുറം.വിവിധ ടീമുകളുടെ ആരാധകരും ഇവിടെയുണ്ട്.ഇന്ധനവിലക്കെതിരെയുള്ള പ്രധിഷേധത്തിന്റെ ഭാഗമായിട്ടാണ് ഈ പ്രവചന മത്സരം.മാത്രമല്ല ഇന്നാണ് പ്രവചനത്തിനുള്ള അവസാന തിയതി

മത്സരഫലം പ്രവചിക്കേണ്ട നമ്പർ;
കോപ്പഅമേരിക്ക =8086677033
യൂറോകപ്പ് =8592934929