ബൈക്കുകൾ കൂട്ടിയിടിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം

Videos

ആലുവ: ബൈക്കുകൾ കൂട്ടിയിടിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം.ആലുവ പുളിഞ്ചോടിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പെൺകുട്ടി മരിച്ചു. ചാലക്കുടി മേലൂർ സ്വദേശി ലിയ ജിജി (21) ആണ് മരിച്ചത്.കൊരട്ടി സ്വദേശി ജിബിൻ ജോയി 23 ഗുരുതരമായ പരിക്ക്കളോടെ
LF അങ്കമാലി ആശുപത്രിയിൽ ചികൽസയിലാണ്.ഇന്ന് പുലർച്ചെ കൊച്ചി മെട്രോ പില്ലർ നമ്പർ 69 ന് സമീപമായിരുന്നു അപകടം.ആദ്യം ആലുവായിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച ശേഷമാണ് വിദഗ്ധ ചികൽസയക്കായി അങ്കമാലി ലിറ്റിൽ ഫളവറിലേക്ക് കൊണ്ടുപോയത്