ഇടുക്കി കല്ലാർ ഡാമിൽ രണ്ടുപേർ ചാടിയതായി സംശയം

Crime Local News

ഇടുക്കി : കല്ലാർ ഡാമിൽ രണ്ടുപേർ ചാടിയതായി സംശയം. സംശയത്തെത്തുടർന്ന് പൊലീസും ഫയർ ഫോഴ്‌സും തിരച്ചിൽ നടത്തുകയാണ്. അച്ഛനും മകളും ഡാമിലേക്ക് ചാടിയെന്നാണ് ലഭ്യമായ വിവരം . ബൈക്കിലെത്തിയ ഇവർ കാഞ്ഞിരപ്പള്ളി സ്വദേശികളാണെന്നും പറയപ്പെടുന്നു.