വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​നുള്ള ശ്രമത്തിനിടെ പോ​ക്സോ കേ​സ്​ പ്ര​തി അറസ്റ്റില്‍

Crime Keralam News

പൂ​ക്കോ​ട്ടും​പാ​ടം : വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​നുള്ള ശ്രമത്തിനിടെ പോ​ക്സോ കേ​സ്​ പ്ര​തി അറസ്റ്റില്‍. തി​രു​വ​ന​ന്ത​പു​രം അ​രു​വി​ക്ക​ര സ്വ​ദേ​ശി ഹാ​ഷിം മു​ഹ​മ്മ​ദ്‌ അ​ബൂ​ബ​ക്ക​റി​നെ​യാ​ണ് (53) പൂ​ക്കോ​ട്ടും​പാ​ടം പൊലീസ് കസ്റ്റഡിയിലെടുത്തത്.

അ​ഞ്ചോ​ളം വി​വാ​ഹം ക​ഴി​ച്ച​ പ്രതിയെ പൂ​ക്കോ​ട്ടും​പാ​ടം എ​സ്.​ഐ കെ. ​ബ​ഷീ​റും സം​ഘ​വും നെടുമ്പാശ്ശേരി വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ പിടികൂടുകയായിരുന്നു.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ്​ ചെ​യ്തു.