താന്‍ കൊമ്പന്‍മീശ വെച്ചതിന് പിന്നിലെ
രഹസ്യം പറഞ്ഞ് ഋഷിരാജ് സിങ്

തിരുവനന്തപുരം: കേരളത്തില്‍ ഒരുപക്ഷെ സംസ്ഥാന പോലീസ് മേധാവിയെക്കാള്‍ പലപ്പോള്‍ ചര്‍ച്ചചെയ്യപ്പെട്ട പോലീസിുദ്യോഗസ്ഥാനാണ് നിലവിലെ ജയില്‍ മേധാവി ഡിജിപി ഋഷിരാജ് സിങ്. പോലീസിലെ സിങ്കം എന്ന വിളിപ്പേരുകൂടിയുള്ള ഋഷിരാജ് സിങ് കുട്ടികളുടെ ഹീറോകൂടിയാണ്. ഇതിന് പലതുണ്ട് കാരണം. എന്നാല്‍ അദ്ദേഹത്തിന്റെ കൊമ്പന്‍മീശ വലിയതോതില്‍ കുട്ടികളെ ഉള്‍പ്പെടെ വലിയതോതില്‍ ആകര്‍ഷിച്ചിട്ടുണ്ട്.ഈമാസം 31ന് സര്‍വീസില്‍നിന്ന് വിരമിക്കുന്ന ഋഷിരാജ് സിങ് താന്‍ കൊമ്പന്‍മീശവെക്കാനുണ്ടായ കാരണം തുറന്നു പറയുകയാണ്. പഴയകാലത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ മീശ മുകളിലോട്ട് ചുരുട്ടിവയ്ക്കാറുണ്ടായിരുന്നു. ഇത് തനിക്കും വലിയ ഇഷ്ടമായിരുന്നു. ഇതിന് […]

Continue Reading