ആരോ​ഗ്യമന്ത്രി അവതരിപ്പിച്ച ബില്ല് ഭരണഘടനാ വിരുദ്ധo; മാത്യൂ കുഴൽനാടൻ

Breaking News

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണാ ജോർജ് അവതരിപ്പിച്ച 2021ലെ കേരള സാംക്രമിക രോഗങ്ങൾ ബില്ല് ഭരണഘടനാ വിരുദ്ധമെന്ന് മാത്യൂ കുഴൽനാടൻ. 2020-ൽ കേന്ദ്ര സർക്കാർ “The Epidemic Disease Act 1897” എന്ന നിയമം 22-04-2020 മുതൽ കേരളം അടക്കമുള്ള ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങൾക്കും ബാധകമാക്കിയ സാഹചര്യത്തിൽ മേൽ കാര്യം ശ്രദ്ധിക്കാതെയോ, നിയമത്തിൽ ഉക്കൊള്ളിക്കാതെയോണ് പുതിയ ബില്ലെന്ന് മാത്യു കുഴൽനാടൻ വിമർശിക്കുന്നു.കേന്ദ്ര സർക്കാർ നിയമം നിലനിൽക്കെ അതേ വിഷയത്തിൽ വ്യത്യസ്തമായ രീതിയിൽ സംസ്ഥാനം മറ്റൊരു നിയമം ഉണ്ടാക്കിയാൽ അത് നിലനിൽക്കില്ല എന്ന് ഭരണഘടനയുടെ 254 -ആം അനുച്ഛേദത്തിൽ അനുശാസിക്കു ന്നതാണ്.

Leave a Reply

Your email address will not be published.