ഓട്ടോ തട്ടി അന്ധനായ മധ്യവയസ്‌കന്‍ മരണപ്പെട്ടു

Breaking Local News

പെരിന്തല്‍മണ്ണ : ഓട്ടോ തട്ടി അന്ധനായ മധ്യവയസ്‌കന്‍ മരണപ്പെട്ടു. കൂട്ടിലങ്ങാടി പാറടി സ്വദേശിയും അങ്ങാടിപ്പുറം പുത്തനങ്ങാടി മഹല്ലില്‍ വൈലോങ്ങര കിഴക്കേമുക്കില്‍ താമസക്കാരനുമായ മുരിങ്ങേക്കല്‍ മുസ്തഫ (49) എന്നയാള്‍ വൈലോങ്ങരയില്‍ ഓട്ടോ തട്ടി ചികിത്സയിലായിരിക്കെ മരണപ്പെട്ടു. ഭാര്യ: പരേതയായ പാതാരി മാളുമ്മ
മക്കള്‍: ലബീബ ഫാസില്‍,ഉമ്മു ഹബീബ. മരുമക്കള്‍: ഷിഹാബ്,