കൊവിഡ് ബാധിതന്റെ മൃതദേഹം നദിയില്‍ തള്ളി

News

ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിതനായി മരിച്ചയാളുടെ മൃതദേഹം നദിയില്‍ തള്ളി.ദൃശ്യങ്ങള്‍ പുറത്ത്. പിപിഇ കിറ്റ് ധരിച്ച് ഒരാള്‍ക്കൊപ്പം മറ്റൊരാളും ചേര്‍ന്നാണ് പകല്‍സമയത്ത് മൃതദേഹം പാലത്തില്‍ നിന്ന് വലിച്ചെറിഞ്ഞത്. പാലത്തിലൂടെ കടന്നുപോകുന്നവര്‍ നോക്കിനില്‍ക്കവെയായിരുന്നു സംഭവം. ബല്‍റാംപൂര്‍ ജില്ലയിലെ റാപ്തി നദിയിലേക്കാണ് മൃതദേഹം വലിച്ചെറിഞ്ഞത്.

Leave a Reply

Your email address will not be published.