കെയര്‍ ടേക്കര്‍ ആയി തുടരും; മുല്ലപ്പള്ളി രാമചന്ദ്രന്‍

News

ഒരു കെയര്‍ ടേക്കര്‍ എന്ന നിലയില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. എത്രയും പെട്ടെന്ന് ഒരു ബദല്‍ സംവിധാനം ഉണ്ടാവണമെന്നും പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി സോണിയാഗാന്ധിക്ക് താന്‍ കത്തയച്ചു എന്ന നിലക്ക് വരുന്ന എല്ലാ വാര്‍ത്തകളും വാസ്തവ വിരുദ്ധമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അശോക് ചവാന്‍ സമിതിക്ക് മുന്നില്‍ താന്‍ ഹാജരാകില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിശദീകരണം നല്‍കി.

Leave a Reply

Your email address will not be published.