പേപ്പാറ ഡാമിന്റെ നാല് ഷട്ടറുകള്‍ ഇന്നുയര്‍ത്തും

Keralam News

പേപ്പാറ ഡാമിന്റെ നാല് ഷട്ടറുകള്‍ ഇന്ന് രാവിലെ തുറക്കും. അഞ്ച് ഘട്ടങ്ങളിലായി ഷട്ടറുകള്‍ മൊത്തം 100 സെ.മി ഉയര്‍ത്തുമെന്നാണ് ജില്ലാ കളക്ടറുടെ അറിയിച്ചിരിക്കുന്നത്. രാവിലെ അഞ്ച് സെ.മി വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തുക. ഉച്ചയ്ക്ക് രണ്ട് മണിക്കും വൈകിട്ട് ആറിനും രാത്രി പത്ത് മണിക്കും ഷട്ടറുകള്‍ അഞ്ച് സെന്റിമീറ്റര്‍ വീതം ഉയര്‍ത്തും. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കരമനയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

Leave a Reply

Your email address will not be published.