യുവ ഛായാഗ്രാഹകന്‍ ദില്‍ഷാദ് അന്തരിച്ചു

News

ഏറെ ശ്രദ്ധേയനായ യുവ ഛായാഗ്രാഹകന്‍ ദില്‍ഷാദ് ( പിപ്പിജാന്‍ ) അന്തരിച്ചു. കൊവിഡ് ബാധിച്ച് മുംബൈയില്‍ ചികിത്സയിലായിരുന്നു.

കപില്‍ ശര്‍മ്മ പ്രധാനവേഷം ചെയ്ത ‘കിസ് കിസ്‌കോ പ്യാര്‍ കരു’ എന്ന അബ്ബാസ് മസ്താന്‍ ചിത്രത്തിന് ശേഷം പുതിയ തെലുങ്ക് ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നപ്പോഴാണ് കൊവിഡ് ബാധിതനാവുന്നത്. ദില്‍ഷാദിന്റെ മരണത്തില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Leave a Reply

Your email address will not be published.