വിജനമായി നിരത്തുകൾ; ലോക്ക്ഡൗണിനോട് സഹകരിച്ച് തലസ്ഥാനം

Breaking News

തിരുവനന്തപുരം നഗരത്തില്‍ ആദ്യ മണിക്കൂറുകളില്‍ വാഹനതിരക്ക് അനുഭവപ്പെട്ടെങ്കിലും ഉച്ചയോടെ നിരത്തുകള്‍ വിജനമായി. നഗരത്തിലിറങ്ങിയതില്‍ ഭൂരിഭാഗവും അവശ്യ യാത്രക്കാരാണെന്നാണ് പൊലീസിന്റെ നിലപാട്. അനാവശ്യയാത്രക്കിറങ്ങിയ ചിലര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു..

Leave a Reply

Your email address will not be published.