കര്‍ണ്ണാടകയില്‍ സ്ഥിതി അതീവഗുരുതരം; സംസ്ഥാനത്തെ പകുതിയിലധികം രോഗികളും ബെംഗളൂരു സിറ്റിയില്‍

Breaking News

അതീവ ഗുരുതര സ്ഥിതിയിൽ കർണ്ണാടക. മഹാരാഷ്ട്ര കഴിഞ്ഞാൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനമാണ് കർണ്ണാടക. കർണ്ണാടകയിലെ ആകെ രോഗികളിൽ പകുതിയിലേറെ ബെംഗളൂരുവിലാണ് എന്നതാണ് സ്ഥിതി സങ്കീർണ്ണമാക്കുന്നത്.

മരണനിരക്ക് ഉയരുന്നതും കർണ്ണാടകയെ സംബന്ധിച്ച് ആശങ്ക ഉളവാക്കുന്നു. 592 രോഗികൾക്കാണ് ഇന്നലെ മാത്രം ജീവൻ നഷ്ടമായത്. ഇതിൽ 346 മരണങ്ങളും റിപ്പോർട്ട് ചെയ്തത് ബെംഗളൂരുവിലാണ്.

Leave a Reply

Your email address will not be published.