‘ഷാഫി പറമ്പില്‍ പ്രതിപക്ഷ നേതാവാകണം’; ഭാവിയിലേക്ക് നോക്കാത്ത നേതൃത്വം മാറണമെന്ന് സംവിധായകന്‍ അനില്‍ തോമസ്

Breaking News

നിലവിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഴിച്ചുപണി അനിവാര്യമാണെന്ന് സംവിധായകനും, ഫിലം ചേമ്പര്‍ ബാരവാഹിയുമായ അനില്‍ തോമസ്. ഷാഫി പറമ്പിലിനെ പ്രതിപക്ഷ നേതാവാക്കണമെന്ന് പറഞ്ഞത് കോണ്‍ഗ്രസില്‍ അടിമുടി തലമുറമാറ്റം വരണം എന്നുള്ളതുകൊണ്ടാണ്. പ്പോള്‍ പാര്‍ട്ടിയുടെ തലപ്പത്തും ജില്ലാ നേതൃത്വത്തിലും എല്ലാം മാറ്റം വരണം. ഇപ്പോഴത്തെ ജംബോ കമ്മിറ്റി പിരിച്ചുവിട്ട് ഒന്നെന്നു തുടങ്ങണം. ഇപ്പോഴത്തെ തലമുറ മാറി മൂന്നാം തലമുറ വരണം. കാരണം അവര്‍ ഭാവിലേക്ക് അധ്വാനിക്കും. ഇപ്പോഴത്തെ നേതൃത്വം പറയുന്ന പോലെ സമയം എടുത്ത് പോരാ. കാരണം സമയം തീരെ ഇല്ലെന്നും അനില്‍ തോമസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Leave a Reply

Your email address will not be published.