ലോക്ക്ഡൗണോടെ ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ കുറയുന്നു

Breaking News

ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ ഡൽഹിയിൽ കോവിഡ് രോ​ഗികൾ കുറയുന്നതായി റിപ്പോർട്ട്. ഐ.ഐ.ടി കാൺപൂർ ഉൾപ്പെടെയുള്ള ​ഗവേഷണ സ്ഥാപനങ്ങൾ വ്യക്തമാക്കുന്നത് അടുത്ത പത്ത് ദിവസത്തിനുള്ളിൽത്തന്നെ ഇന്ത്യയിൽ രോ​ഗവ്യാപനം കൂടുതലായ ഡൽഹി, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിദിന രോ​ഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവ് അനുഭവപ്പെടും എന്നാണ്. അതേസമയം ബിഹാർ, ബം​ഗാൾ, കർണാടക പോലുള്ള സംസ്ഥാനങ്ങളിൽ രോ​ഗബാധിതരുടെ എണ്ണം ഉയർന്നേക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published.